Thursday 13 February 2014

Maunam Chorum Neram Lyrics - Om Shanthi Oshana lyrics

Song: Mounam Chorum Neram
Artiste(s): Rinu Razak & Hisham
Lyricist: Naveen Marar
Composer: Shaan Rahman
Album: Om Shanthi Oshana


(Rabba mujhe kya ho gaya
Rabba mainu dil kho gaya) (x4)

Mounam chorum neram
Kannil thedi njaan
Nin sneham thennum nokkaal
Nenchil peyyum
Neeye…

Mounam chorum neram
Kannil thedi njaan
Nin sneham thennum nokkaal
Nenchil peyyum
Neeye…

Mizhiyaake thedum kaavyam neeyaane
Meettum viralukalennum njaanaane
Kaathaake kelkkum paattil neeyaane
Moolum chundukalinnum njaanaane

Njaan nizhalaayi maarunnu
Kannil then chorunnoo..
Mizhiyil nee akaleyen
Kannil kaniyaayi
Kaniyaayi

Main aashiq hoon.. awaaraa hoon
Anjaanaa hoon.. deevaana hoon

Mounam chorum neram
Kannil thedi njaan
Nin sneham thennum nokkaal
Nenchil peyyum
Neeye…

Saawariyaa.. aashiq hoon

(Rabba mujhe kya ho gaya
Rabba mainu dil kho gaya) (x2)

(റബ്ബ മുഝെ ക്യാ ഹോ ഗയാ
റബ്ബ മേനു ദിൽ ഖോ ഗയാ) (x4)

മൌനം ചോരും നേരം
കണ്ണിൽ തേടി ഞാൻ
നിൻ സ്നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും
നീയേ…

മൌനം ചോരും നേരം
കണ്ണിൽ തേടി ഞാൻ
നിൻ സ്നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും
നീയേ…

മിഴിയാകെ തേടും കാവ്യം നീയാണേ
മീട്ടും വിരലുകളെന്നും ഞാനാണേ
കാതാകെ കേൾക്കും പാട്ടിൽ നീയാണേ
മൂളും ചുണ്ടുകളിന്നും ഞാനാണേ

ഞാൻ നിഴലായി മാറുന്നു
കണ്ണിൽ തേൻ ചോരുന്നൂ..
മിഴിയിൽ നീ അകലെയെൻ
കണ്ണിൽ കണിയായി
കണിയായി

മേൻ ആഷിഖ് ഹൂ.. ആവാരാ ഹൂ
അന്ജാനാ ഹൂ.. ദീവാനാ ഹൂ

മൌനം ചോരും നേരം
കണ്ണിൽ തേടി ഞാൻ
നിൻ സ്നേഹം തെന്നും നോക്കാൽ
നെഞ്ചിൽ പെയ്യും
നീയേ…

സാവരിയാ. ആഷിഖ് ഹൂ

(റബ്ബ മുഝെ ക്യാ ഹോ ഗയാ

റബ്ബ മേനു ദിൽ ഖോ ഗയാ) (x2)

No comments:

Post a Comment