Thursday 13 February 2014

Mandarame Chella Chendaamare Lyrics - ohm shanthi oshaana lyrics

Song: Mandaarame
Artiste(s): Job Kurien & Shaan Rahman
Lyricist: Manu Manjith
Composer: Shaan Rahman
Album: Om Shanthi Oshana

Mandaarama chella chenthaamare nee
Innaake chantham vaarichoodiyo
Thaane thalodana paattinte eenam
Moolaathe moolunnundo maanasam

Ullinteyullil minnaan vellaaratthaarangale
Aakaashacheppil ninnum nee vaariyo

Aarodum mindaathonnum neraayi chollaathennum
Ororo kinnaarangal nee paadiyo

Mandaarama chella chenthaamare nee
Onnaadiyo manjil moodunna raavil
Innolamee allitthen chundilaarum
Thanneelayo muttham sammaanamaayi
Sammaanamaayee

Hey vinnoram olakkudayum
Poonthinkal choodippokunne
Naanatthin mukham maraykkaan
Pennaalathedutthu vache

Akkam pakkam paarana vellakkunjippraavinu
Ullil thaane pootthoru kanavorungeele
Chinni chinni chaanjirangum mazhathulliyaal
Kaalil kilungumoru kolussaninjariyoru
Paalnilaavin punnaaramozhikalil
Innaarumaliyana kinnaaramaayi

((Mandaarama chella chenthaamare nee
Onnaadiyo manjil moodunna raavil
Innolamee allitthen chundilaarum
Thanneelayo muttham sammaanamaayi
Muttham sammaanamaayee))

((Mandaarama chella chenthaamare nee
Innaake chantham vaarichoodiyo
Thaane thalodana paattinte eenam
Moolaathe moolunnundo maanasam))

((Ullinteyullil minnaan vellaaratthaarangale
Aakaashacheppil ninnum nee vaariyo))

((Aarodum mindaathonnum neraayi chollaathennum
Ororo kinnaarangal nee paadiyo))

((Mandaarama chella chenthaamare nee
Onnaadiyo manjil moodunna raavil
Innolamee allitthen chundilaarum
Thanneelayo muttham sammaanamaayi))

Mandaarame chellchenthaamare (x4)

മന്ദാരമ ചെല്ല ചെന്താമരേ നീ
ഇന്നാകെ ചന്തം വാരിച്ചൂടിയോ
താനേ തലോടണ പാട്ടിൻറെ ഈണം
മൂളാതെ മൂളുന്നുണ്ടോ മാനസം

ഉള്ളിൻറെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ

ആരോടും മിണ്ടാതൊന്നും നേരായി ചോല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ

മന്ദാരമ ചെല്ല ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ
ഇന്നോളമീ അല്ലിത്തേൻ ചുണ്ടിലാരും
തന്നീലയൊ മുത്തം സമ്മാനമായി
സമ്മാനമായീ

ഹേ വിണ്ണോരം ഓലക്കുടയും
പൂന്തിങ്കൾ ചൂടിപ്പോകുന്നേ
നാണത്തിൻ മുഖം മറയ്ക്കാൻ
പെണ്ണാളതെടുത്തു വച്ചേ

അക്കം പക്കം പാറണ വെള്ളക്കുഞ്ഞിപ്പ്രാവിനു
ഉള്ളില താനേ പൂത്തൊരു കനവൊരുങ്ങീ ലേ
ചിന്നി ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാൽ
കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു
പാൽനിലാവിൻ പുന്നാരമൊഴികളിൽ
ഇന്നാരുമലിയണ കിന്നാരമായി

((മന്ദാരമ ചെല്ല ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ
ഇന്നോളമീ അല്ലിത്തേൻ ചുണ്ടിലാരും
തന്നീലയൊ മുത്തം സമ്മാനമായി
മുത്തം സമ്മാനമായീ))

((മന്ദാരമ ചെല്ല ചെന്താമരേ നീ
ഇന്നാകെ ചന്തം വാരിച്ചൂടിയോ
താനേ തലോടണ പാട്ടിൻറെ ഈണം
മൂളാതെ മൂളുന്നുണ്ടോ മാനസം))

((ഉള്ളിൻറെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ))

((ആരോടും മിണ്ടാതൊന്നും നേരായി ചോല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ))

((മന്ദാരമ ചെല്ല ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ
ഇന്നോളമീ അല്ലിത്തേൻ ചുണ്ടിലാരും
തന്നീലയൊ മുത്തം സമ്മാനമായി))

മന്ദാരമേ ചെല്ലച്ചെന്താമരേ (x4)

No comments:

Post a Comment