Monday, 9 September 2024

Ee Khalbitha Malayalam Lyrics - Suchith Suresan, Rahul Raj, Manu Manjith

 


മിന്നാരം വെയിലിൽ കണ്ണാടിച്ചിറകിൽഇന്നോളം കാണാതീരം തേടുകയായ്മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നുംകാറ്റുപോലെ
അരികിൽ ആരൊരാൾ കനവായ്പകരും നേർത്ത പുഞ്ചിരികളോനീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്കിലെ തേനൂറവേഒരു കിസ്സു മൂളിയും കിസ്സു പാടിയും നീ അരികെകൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾഒരു അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
इश्क़ है, प्यार है, इश्क़ है, प्यार है
തെന്നലിൻ തളിരിളം വിരൽമുനകൾനെഞ്ചിലെ കണിമലരിലായ്ഇതാദ്യമായ് തലോടവേതെന്നലിൻ തളിരിളം വിരൽമുനകൾനെഞ്ചിലെ കണിമലരിലായ്ഇതാദ്യമായ് തലോടവേ പറന്നുവോ തുമ്പികൾ
നിനവായ് നെയ്തിരുന്നതെല്ലാംനിഴലായ് കൂടെയിന്നു വരവേനമ്മളേതോ വീണമൂളും ഈണങ്ങളായ്
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്കിലെ തേനൂറവേഒരു കിസ്സു മൂളിയും കിസ്സു പാടിയും നീ അരികെകൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂന്തത്തകൾഒരു അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
മിന്നാരം വെയിലിൽ കണ്ണാടിച്ചിറകിൽഇന്നോളം കാണാതീരം തേടുകയായ്മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നുംകാറ്റുപോലെ
അരികിൽ ആരൊരാൾ കനവായ്പകരും നേർത്ത പുഞ്ചിരികളോനീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ
इश्क़ हैഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്കിലെ തേനൂറവേഒരു കിസ്സു മൂളിയും കിസ്സു പാടിയും നീ അരികെകൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾഒരു അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ

No comments:

Post a Comment