kanalukal kori maravicha viraluka- orduvil ninne thalodi shamikkuvaan
oduvilaayi akathekkedukkum shwasa- kanikayil ninte ghandhamundaakuvaan
Maranamethunna nerathu neeyente- arikil ithiri neram irikkane ini
thurakkendathillatha kankalil priyathe nin mukham mungi kidakkuvaan oru swaram polumini edukkathoree chevikal nin swara mudhrayaal mooduvaaan arivumormayum kathum sirasil nin- haritha swachasmaranakal peyyuvaan Maranamethunna nerathu neeyente- arikil ithiri neram irikkane adharamaam chumbanathinte murivu nin madhura naam japathinaal kooduvaan pranayame ninnilekku nadonnoren vazhikal orthente paadham thanukkuvaan -2 athu matheeyudalmoodiya mannil ninnu pulkkodiyaayuyirthelkkuvaan
Maranamethunna nerathu neeyente- arikil ithiri neram irikkane
LYRICS IN MALAYALAM
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായ് അകത്തേക്കെടുക്കുന്ന ശ്വാസ കണികയില്‍ നിന്‍റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
തുറക്കെണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതെ നിന്‍ മുഗം മുങ്ങികിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാതോരീചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
എരിവുമോര്‍മയും കത്തും ശിരസില്‍ നിന്‍ ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്‍റെ മുറിവു നിന്‍ മധുരമാം ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നോരെന്‍ വഴികള്‍ ഓര്‍ത്തെന്‍റെ പാഥം തണുക്കുവാന്‍ -2
അത് മതീയുടല്‍മൂടിയ മണ്ണില്‍ നിന്നു പുല്‍കൊടിയായുയര്‍ന്നെഴുന്നെല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
No comments:
Post a Comment