Monday, 20 May 2013

Marikoodinullin....... Kaalapaani (1996) Malayalam Songs Lyrics

മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ
പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ
നിന്‍ പൂമധുരം ചുണ്ടില്‍ തായോ
ഇള മാങ്കൊമ്പത്തെ.. പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ.......
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ

രരന ധി രരന താനന താനാ.. (2)
രരന ധിരനനന തന ധിരനാ
താ ധിരനനന നാ നാ ...

ചിന്ദൂര പൊട്ടിട്ട് ഒരു പൊന്‍ വള കയ്യിലണിഞ്ഞു
ചില്ലോലും പൂമ്പട്ടും മെയ്യില്‍ ചാര്‍ത്തീ...
മൂവന്തിക്കൊലായില്‍ നിറ മുത്തു വിളക്കു കൊളുത്തി
നിന്‍ നാമം മന്ത്രം പോല്‍ ഉള്ളില്‍ ചൊല്ലീ......
ഉണ്ണിക്കണ്ണന്നുണ്ണാനായ് വെണ്ണച്ചോറും വച്ചൂ ഞാന്‍
ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
നെയ്യും പാലും പായസവും കദളിപ്പഴവും കരുതി ഞാന്‍
ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
നാലും കൂട്ടിട്ടൊന്നു മുറുക്കാന്‍ ചെല്ലം തേടീ ഞാന്‍
ഉള്ളിന്നുള്ളം തുള്ളിതുള്ളി തൂവും മുമ്പേ നീ വന്നേ പോ വന്നേ പോ
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ

ഹേ.. തേക്കുമരക്കൊമ്പില്‍ ചായും കാറ്റേ [( ഓഹോ ]
നിന്‍ തോരാകണ്ണീരാറും കാലം വന്നേ [ഓഹോ ഓ ]
ഹേ കൊയ്ത്തും മെതിയും കൂടാറായ്
എടി പതിരെല്ലാം കതിരായെ
തിരു തപ്പും തുടിയും കേള്‍ക്കാറായ്
എടി പൂവാലന്‍ കുഴലൂത്‌

പത്തായ പുരയല്ലോ നിന്‍ പള്ളിയുറക്കിനൊരുക്കി
ചാഞ്ചാടും മഞ്ചത്തില്‍ പൊന്‍വിരി നീര്‍ത്തീ ..
രാമച്ചപ്പൂ വിശറി നിന്‍ മേനിതണുപ്പിനിണക്കി
ഇനി ആലോലം താലോലം വീശീടാം ഞാന്‍ ....
വിങ്ങി പൊങ്ങും മോഹങ്ങള്‍ തീരെ തീരാ ദാഹങ്ങള്‍
ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
തമ്മില്‍ തമ്മില്‍ ചൊല്ലുമ്പോള്‍ എല്ലാമെല്ലാം നല്‍കുമ്പോള്‍
ഹുയ്യ ഹുയ്യ ഹുയ്യ ഹുയ്യ
പാഴ്കളിയാക്കും നിന്നെ കിക്കിളി കൂട്ടി കൊഞ്ചിക്കും
മുത്തു പതിച്ചൊരു നെഞ്ചില്‍ താനേ മുത്തമിടുമ്പോള്‍ ഞാന്‍ നാണത്തിന്‍ പൂ മൂടും

മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ
പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ
നിന്‍ പൂമധുരം ചുണ്ടില്‍ തായോ
ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ.......
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ

Maarikkoodinnullil Paadum Maada Praave Kanmaniye Kaanaan Vaayo
Nin Kan niraye Kaanaan Vaayo
Peelikkunnum Keri Neelakkaadum Thaandi Ennuyire Munnil Vaayo
Nin Poomadhuram Chundil Thaayo
Ilammankombatthe Puthuponnoonjaalaadaan Narumutthe Vaa......oh.......
Maarikkoodinnullil Paadum Maada Praave Kanmaniye Kaanaan Vaayo
Nin Kan niraye Kaanaan Vaayo

rarana dhi rarana thaanana thaanaa... (2)
rarana dhirananana thana dhiranaa
thaa dhira nanana naa naa...

Chindoora Pottittu Oru Ponvala Kayyilaninju
Chillolum Poompattum Meyyil Chaarthee...
Moovanthikkolaayil Nira Mutthu Vilakku Kolutthi
Nin Naamam Manthram Pol Ullil Chollee....
Unnikkannannunnaanaay Vennachorum Vechoo Njaan
Huyya Huyya Huyya Huyya
Neyyum Paalum Paayasavum Kadalippazhavum Karuthi Njaan
Huyya Huyya Huyya Huyya
Naalum Koottittonnu Murukkaan Chellam Thedi Njaan
Ullinnullam Thullithulli Thoovum Mumbe Nee Vanne Po Vanne Po
Maarikkoodinnullil Paadum Maada Praave Kanmaniye Kaanaan Vaayo
Nin Kan niraye Kaanaan Vaayo

Hey.... Thekkumarakkombil Chaayum Kaatte [o..ho..]
Nin Thorakaanneeraarum Kaalam Vanne [ o..ho.o]
Hey Koythum Methiyum Koodaraay
Edi Pathirellaam Kathiraaye
Thiru Thappum Thudiyum Kelkkaaraay
Edi poovaalan Kuzhaloothu

Patthaaya Purayallo Nin Palliyurakkinorukki
Chaanchaadum Manchatthil Ponviri Neerthee...
Raamaccha Poo Vishari Nin Menithanuppininakki
Ini Aalolam Thaalolam Veesheedaam Njaan....
Vingi Pongum Mohangal Theere Theeraa Daahangal
Huyya Huyya Huyya Huyya
Thaammil Thammil Chollumbol Ellaamellaam Nalkumbol
Huyya Huyya Huyya Huyya
Paazhkaliyaakkum Ninne Kikkili Kootti Konchikkum
Muthu Pathicchoru Nenjil Thaane Muthamidumbol Njaan Naanathin Poo Moodum
Maarikkoodinnullil Paadum Maada Praave Kanmaniye Kaanaan Vaayo
Nin Kan niraye Kaanaan Vaayo
Peelikkunnum Keri Neelakkaadum Thaandi Ennuyire Munnil Vaayo
Nin Poomadhuram Chundil Thaayo
Ilammankombatthe Puthuponnoonjaalaadaan Narumutthe Vaa......oh.......
Maarikkoodinnullil Paadum Maada Praave Kanmaniye Kaanaan Vaayo
Nin Kan niraye Kaanaan Vaayo

No comments:

Post a Comment