Friday 24 May 2013

Azhakolum maariville - Lyrics in English & Malayalam


Azhakolum maariville,
Akale nee maanjidalle
Mizhineeril minni nilkkoo
Hridayanaalamaayi
Priyamerum gaanamalle
Mazha pole thornnidalle
Neduveerppaayi maaridalle
Virahalolayaayi

Kunjolam pole thennitthenniyetho
Kannaadittheeram thedi dhoore
Oru kinaavaayi ini varaathe
Piriyuvaano ponne

Aaro, aaro, aaro nee manchu nilaave
Aaro, aaro, aaro nee manchulamalare
Aaro, aaro, aaro nee manchu nilaave
Aaro, aaro, aaro nee manchulamalare

Erivenalil, maariyaayi, ohoho
Ilaneerupol, saumyamaayi, ohoho
(Naavil madhuramaayi, Novil amrithumaayi) (x2)
Vannaalum neeyen vijanavaniyil
Ennaathmaavil kuliraayi azhake

((Aaro, aaro, aaro nee manchu nilaave
Aaro, aaro, aaro nee manchulamalare
Aaro, aaro, aaro nee manchu nilaave
Aaro, aaro, aaro nee manchulamalare))

Idanenchile, thaalamaayi, ohoho
Puthumannile, gandhamaayi, ohoho
(O, eeran thennalaayi, raavin maunamaayi) (x2)

Ennaalum neeyen manasin padiyil
Venmegham pole kudachoodiyarike

((Aaro, aaro, aaro nee manchu nilaave
Aaro, aaro, aaro nee manchulamalare
Aaro, aaro, aaro nee manchu nilaave
Aaro, aaro, aaro nee manchulamalare))




അഴകോലും മാരിവില്ലേ,
അകലേ നീ മാഞ്ഞിടല്ലേ
മിഴിനീരിൽ മിന്നി നില്ക്കൂ
ഹൃദയനാളമായി
പ്രിയമേറും ഗാനമല്ലേ
മഴ പോലെ തോർന്നിടല്ലേ
നെടുവീർപ്പായി മാറിടല്ലേ
വിരഹലോലയായി

കുഞ്ഞോളം പോലെ തെന്നിത്തെന്നിയെതോ
കണ്ണാടിത്തീരം തേടി ദൂരെ
ഒരു കിനാവായി ഇനി വരാതെ
പിരിയുവാനോ പൊന്നേ

ആരോ, ആരോ, ആരോ നീ മഞ്ചു നിലാവേ
ആരോ, ആരോ, ആരോ നീ മഞ്ചുളമലരേ
ആരോ, ആരോ, ആരോ നീ മഞ്ചു നിലാവേ
ആരോ, ആരോ, ആരോ നീ മഞ്ചുളമലരേ

എരിവേനലിൽ, മാരിയായി, ഓഹോഹോ
ഇളനീരുപോൽ, സൌമ്യമായി, ഓഹോഹോ
(നാവിൽ മധുരമായി, നോവിൽ അമൃതുമായി) (x2)
വന്നാലും നീയെൻ വിജനവനിയിൽ
എന്നാത്മാവിൽ കുളിരായി അഴകേ

((ആരോ, ആരോ, ആരോ നീ മഞ്ചു നിലാവേ
ആരോ, ആരോ, ആരോ നീ മഞ്ചുളമലരേ
ആരോ, ആരോ, ആരോ നീ മഞ്ചു നിലാവേ
ആരോ, ആരോ, ആരോ നീ മഞ്ചുളമലരേ))

ഇടനെഞ്ചിലെ, താളമായി, ഓഹോഹോ
പുതുമന്നിലെ, ഗന്ധമായി, ഓഹോഹോ
(ഓ, ഈറൻ തെന്നലായി, രാവിൻ മൌനമായി) (x2)

എന്നാളും നീയെൻ മനസിൻ പടിയിൽ
വെണ്‍മേഘം പോലെ കുടചൂടിയരികെ

((ആരോ, ആരോ, ആരോ നീ മഞ്ചു നിലാവേ
ആരോ, ആരോ, ആരോ നീ മഞ്ചുളമലരേ
ആരോ, ആരോ, ആരോ നീ മഞ്ചു നിലാവേ
ആരോ, ആരോ, ആരോ നീ മഞ്ചുളമലരേ))

No comments:

Post a Comment