Kannaadi chillil minnum
Pinnil ninnum kolam thullum
Pala pala mukhamo vaa
Kaathoram koovikkaarum
Thalavara thakarnneedum
Puthiyoru padamelam
Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume
Kaaveri theeram thannil
Nirayumee manalini
Vitharidum iru kannil
Kaadinte maravile asurante
Kadha pidichidichidumini kandaal
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
Nee choondum vazhiye
Neengunna vazhiye
Njaan
Kanmunnil nirayum
theeraattha paniye
Njaan
Bhoolokam muzhuvanumente kanniloru
Keniyaayi maarunne
Adiyante thalavara maattikkolumoru
Divasam cherum, divasam cherum
((Kannaadi chillil minnum
Pinnil ninnum kolam thullum
Pala pala mukhamo vaa
Kaathoram koovikkaarum
Thalavara thakarnneedum
Puthiyoru padamelam))
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
Naadum vittu kudiyerum idamithedaa
Ulla neram muzhuvanum paniyitheda
Naaleye naale
Naale ini neele
Naadum vittu kudiyerum idamithedaa
Ulla neram muzhuvanum paniyitheda
Naaleye naale
Naale ini neele
((Bhoolokam muzhuvanumente kanniloru
Keniyaayi maarunne
Adiyante thalavara maattikkolumoru
Divasam cherum, divasam cherum))
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
((Kannaadi chillil minnum
Pinnil ninnum kolam thullum
Pala pala mukhamo vaa
Kaathoram koovikkaarum
Thalavara thakarnneedum
Puthiyoru padamelam))
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
((Sthalam vittu pokum, ini ninnaal
Chaakume))
കണ്ണാടി ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ
കാതോരം കൂവിക്കാറും
തലവര തകര്‍ന്നീടും
പുതിയൊരു പടമേളം
ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ
കാവേരി തീരം തന്നില്‍
നിറയുമീ മണലിനി
വിതറിടും ഇരു കണ്ണില്‍
കാടിന്റെ മറവിലെ അസുരന്റെ
കഥ പിടിച്ചിടിച്ചിടുമിനി കണ്ടാല്‍
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
നീ ചൂണ്ടും വഴിയേ
നീങ്ങുന്ന വഴിയേ
ഞാന്‍
കണ്മുന്നില് നിറയും
തീരാത്ത പനിയെ
ഞാന്‍
ഭൂലോകം മുഴുവനുമെന്റെ കണ്ണിലൊരു
കെണിയായി മാറുന്നേ
അടിയന്റെ തലവര മാറ്റിക്കോളുമൊരു
ദിവസം ചേരും, ദിവസം ചേരും
((കണ്ണാടി ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ
കാതോരം കൂവിക്കാറും
തലവര തകര്‍ന്നീടും
പുതിയൊരു പടമേളം))
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
നാടും വിട്ടു കൂടിയേറും ഇടമിതെടാ
ഉള്ള നേരം മുഴുവനും പണിയിതെട
നാളെയെ നാളെ
നാളെ ഇനി നീളെ
നാടും വിട്ടു കൂടിയേറും ഇടമിതെടാ
ഉള്ള നേരം മുഴുവനും പണിയിതെട
നാളെയെ നാളെ
നാളെ ഇനി നീളെ
((ഭൂലോകം മുഴുവനുമെന്റെ കണ്ണിലൊരു
കെണിയായി മാറുന്നേ
അടിയന്റെ തലവര മാറ്റിക്കോളുമൊരു
ദിവസം ചേരും, ദിവസം ചേരും))
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
((കണ്ണാടി ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ
കാതോരം കൂവിക്കാറും
തലവര തകര്‍ന്നീടും
പുതിയൊരു പടമേളം))
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
((സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))