Friday 23 August 2013

Neerpalungukal Malayalam Song Lyrics - Neelakasham Pachakadal Chuvanna Bhoomi (2013 Movie)

Neerpalungukal Nin Mizhiyil..
Pathi Maanjuvo...
Swarna Nambukal Nin Kanavil
Kedathe Nilkumbol.....


Neerpalungukal Nin Mizhiyil..

Pathi Maanjuvo...
Swarna Nambukal Nin Kanavil
Kedathe Nilkumbol.....

Ramazhayaayi Veedhikalil..
Karmukilin Gandham..
Santhwanamaayi..Neermizhiyil..
Vennilavin Chandatham..

Ariyaathe..Athmaavil..
Orormayaay..
Parayaathe Ida Nenjil...
Etho Mounam..Oru Novaay..
Pokayo....

Ramazhayaayi Veedhikalil..
Karmukilin Gandham..
Santhwanamaayi..Neermizhiyil..
Vennilavin Chandatham..

Neerpalungukal Nin Mizhiyil..
Pathi Maanjuvo...
Swarna Nambukal Nin Kanavil

Kedathe Nilkumbol.....

Naalangal Anayumoree

Song: Naalangal Anayumoree
Artiste(s): Joe Balakrishnan
Lyricist: Anu Elizabeth Jose
Composer: Abhijith
Album: Natholi Oru Cheriya Meenalla

Naalangalanayumoree neram
Neeyekum jeevanathu maathram
Mukilaake kulirmazha peytheedum
Kannaake nirayumathaale
Paattaayi, paattaayi
Naalangalanayumoree neram
Neeyekum jeevanathu maathram
Mukilaake kulirmazha peytheedum
Kannaake nirayumathaale
Maayunna kanavile, ponmani praavin kanam
Onnonnaayi parannuyarum
Innente pathanavum, kattinte chalanavum
Praanante chirakukalil
Neettuvaan
Paattaayi, paattaayi
Maunam vaazhum iravile nizhale
Ennil ninnum dhoore maayumo
Chirakidarumbol thee naalam moodunna kaalam
Inyoru paathi chaariya jaalakam
Paadum kaalam maranno
Nenchin thaalam nilacho
Maanjo maanjo mannillaalum deepam maayunno
((Naalangalanayumoree neram
Neeyekum jeevanathu maathram
O Mukilaake kulirmazha peytheedum
Kannaake nirayumathaale))
Paattaayi, paattaayi

നാളങ്ങളണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിർമഴ പെയ്തീടും
കണ്ണാകെ നിറയുമതാലെ
പാട്ടായി, പാട്ടായി
നാളങ്ങളണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിർമഴ പെയ്തീടും
കണ്ണാകെ നിറയുമതാലെ
മായുന്ന കനവിലെ, പൊന്മണി പ്രാവിൻ കാണാം
ഒന്നൊന്നായി പറന്നുയരും
ഇന്നെന്റെ പതനവും, കാറ്റിന്റെ ചലനവും
പ്രാണന്റെ ചിറകുകളിൽ
നീട്ടുവാൻ
പാട്ടായി, പാട്ടായി
മൌനം വാഴും ഇരവിലെ നിഴലേ
എന്നിൽ നിന്നും ദൂരെ മായുമോ
ചിറകിടറുമ്പോൾ തീനാളം മൂടുന്ന കാലം
ഇനിയൊരു പാതി ചാറിയ ജാലകം
പാടും കാലം മറന്നോ
നെഞ്ചിൻ താളം നിലച്ചോ
മാഞ്ഞോ മാഞ്ഞോ മണ്ണില്ലാളും ദീപം മായുന്നോ
((നാളങ്ങളണയുമൊരീ നേരം
നീയേകും ജീവനതു മാത്രം
മുകിലാകെ കുളിർമഴ പെയ്തീടും
കണ്ണാകെ നിറയുമതാലെ))
പാട്ടായി, പാട്ടായി

Dhoore Dhoore

Song: Doore Doore
Artiste(s): Nithya Menon
Lyricist: Anu Elizabeth Jose
Composer: Abhijith
Album: Natholi Oru Cheriya Meenalla

Doore doore neengi maayum theeramaake
Neele neele odiyodipporoo
Mele keezhe keriyeri porum neram
Vaa vaa vaa vaa
Kotthukomakorumente penayum
Kaattilaake paarumente paperum
Konchiyaadi koottukoodum kaalangal
Poyppoyi poyppoyi poyppoyi
Poyppoyi
Aaraarum kaanaathe pinnil njaan koodunne
Kaattaayi maarunnu kaathum ee kannunnil mayyum
Munnil paayum chila neram
Kaalkal rendum thalarunne
((Kotthukomakorumente penayum
Kaattilaake paarumente paperum
Konchiyaadi koottukoodum kaalangal
Poyppoyi poyppoyi poyppoyi))
Everybody says there’s a brand for me
Big guy on the sky where his eyes on me
Tell me where’s my sunset in the end of my road
You gave me so many things
Now i cant find the door
Maayaajaalam pole minnum kolangal
Pongiyaadi pinnilaakave
Kankal moodum minnal pole munnil cherunne
Innee janmam thaandum neram
Njaanum maarunne
Doore doore neengi maayum theeramaake
(Music)
Mele keezhe keriyeri porum neram
(Music)
((Kotthukomakorumente penayum
Kaattilaake paarumente paperum
Konchiyaadi koottukoodum kaalangal
Poyppoyi poyppoyi poyppoyi))
((Doore doore neengi maayum theeramaake
Neele neele odiyodipporoo
Mele keezhe keriyeri porum neram
Vaa vaa vaa vaa))


ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
നീളെ നീളെ ഓടിയോടിപ്പോരൂ
മേലെ കീഴെ കേറിയേറി പോരും നേരം
വാ വാ വാ വാ
കൊത്തുകോമകൊറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടി കൂട്ടുകൂടും കാലങ്ങള്‍
പൊയ്പ്പോയി പൊയ്പ്പോയി പൊയ്പ്പോയി
പൊയ്പ്പോയി
ആരാരും കാണാതെ പിന്നില്‍ ഞാന്‍ കൂടുന്നെ
കാറ്റായി മാറുന്നു കാതും ഈ കണ്ണുന്നില്‍ മായയും
മുന്നില്‍ പായും ചില നേരം
കാളകള്‍ രണ്ടും തളരുന്നേ
((കൊത്തുകോമകൊറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടി കൂട്ടുകൂടും കാലങ്ങള്‍
പൊയ്പ്പോയി പൊയ്പ്പോയി പൊയ്പ്പോയി))
Everybody says there’s a brand for me
Big guy on the sky where his eyes on me
Tell me where’s my sunset in the end of my road
You gave me so many things
Now i cant find the door
മായാജാലം പോലെ മിന്നും കോലങ്ങള്‍
പൊങ്ങിയാടി പിന്നിലാകവേ
കണ്‍കള്‍ മൂടും മിന്നല്‍ പോലെ മുന്നില്‍ ചേരുന്നേ
ഇന്നീ ജന്മം താണ്ടും നേരം
ഞാനും മാറുന്നേ
ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
(Music)
മേലെ കീഴെ കേറിയേറി പോരും നേരം
(Music)
((കൊത്തുകോമകൊറുമെന്റെ പേനയും
കാറ്റിലാകെ പാറുമെന്റെ പേപ്പറും
കൊഞ്ചിയാടി കൂട്ടുകൂടും കാലങ്ങള്‍
പൊയ്പ്പോയി പൊയ്പ്പോയി പൊയ്പ്പോയി))
((ദൂരെ ദൂരെ നീങ്ങി മായും തീരമാകെ
നീളെ നീളെ ഓടിയോടിപ്പോരൂ
മേലെ കീഴെ കേറിയേറി പോരും നേരം
വാ വാ വാ വാ))

Kannadi Chillil Minnum

Song: Kannadi Chillil Minnum
Artiste(s): Arvind Venugopal
Lyricist: Anu Elizabeth Jose
Composer: Abhijith Shailanath
Album: Natholi Oru Cheriya Meenalla

Kannaadi chillil minnum
Pinnil ninnum kolam thullum
Pala pala mukhamo vaa
Kaathoram koovikkaarum
Thalavara thakarnneedum
Puthiyoru padamelam
Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume
Kaaveri theeram thannil
Nirayumee manalini
Vitharidum iru kannil
Kaadinte maravile asurante
Kadha pidichidichidumini kandaal
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
Nee choondum vazhiye
Neengunna vazhiye
Njaan
Kanmunnil nirayum
theeraattha paniye
Njaan
Bhoolokam muzhuvanumente kanniloru
Keniyaayi maarunne
Adiyante thalavara maattikkolumoru
Divasam cherum, divasam cherum
((Kannaadi chillil minnum
Pinnil ninnum kolam thullum
Pala pala mukhamo vaa
Kaathoram koovikkaarum
Thalavara thakarnneedum
Puthiyoru padamelam))
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
Naadum vittu kudiyerum idamithedaa
Ulla neram muzhuvanum paniyitheda
Naaleye naale
Naale ini neele
Naadum vittu kudiyerum idamithedaa
Ulla neram muzhuvanum paniyitheda
Naaleye naale
Naale ini neele
((Bhoolokam muzhuvanumente kanniloru
Keniyaayi maarunne
Adiyante thalavara maattikkolumoru
Divasam cherum, divasam cherum))
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
((Kannaadi chillil minnum
Pinnil ninnum kolam thullum
Pala pala mukhamo vaa
Kaathoram koovikkaarum
Thalavara thakarnneedum
Puthiyoru padamelam))
((Iniyoru neram, ini neram
Ithu neram
Sthalam vittu pokum, ini ninnaal
Chaakume))
((Sthalam vittu pokum, ini ninnaal
Chaakume))


കണ്ണാടി ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ
കാതോരം കൂവിക്കാറും
തലവര തകര്‍ന്നീടും
പുതിയൊരു പടമേളം
ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ
കാവേരി തീരം തന്നില്‍
നിറയുമീ മണലിനി
വിതറിടും ഇരു കണ്ണില്‍
കാടിന്റെ മറവിലെ അസുരന്റെ
കഥ പിടിച്ചിടിച്ചിടുമിനി കണ്ടാല്‍
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
നീ ചൂണ്ടും വഴിയേ
നീങ്ങുന്ന വഴിയേ
ഞാന്‍
കണ്മുന്നില്‍ നിറയും
തീരാത്ത പനിയെ
ഞാന്‍
ഭൂലോകം മുഴുവനുമെന്റെ കണ്ണിലൊരു
കെണിയായി മാറുന്നേ
അടിയന്റെ തലവര മാറ്റിക്കോളുമൊരു 
ദിവസം ചേരും, ദിവസം ചേരും
((കണ്ണാടി ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ
കാതോരം കൂവിക്കാറും
തലവര തകര്‍ന്നീടും
പുതിയൊരു പടമേളം))
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
നാടും വിട്ടു കൂടിയേറും ഇടമിതെടാ
ഉള്ള നേരം മുഴുവനും പണിയിതെട
നാളെയെ നാളെ
നാളെ ഇനി നീളെ
നാടും വിട്ടു കൂടിയേറും ഇടമിതെടാ
ഉള്ള നേരം മുഴുവനും പണിയിതെട
നാളെയെ നാളെ
നാളെ ഇനി നീളെ
((ഭൂലോകം മുഴുവനുമെന്റെ കണ്ണിലൊരു
കെണിയായി മാറുന്നേ
അടിയന്റെ തലവര മാറ്റിക്കോളുമൊരു 
ദിവസം ചേരും, ദിവസം ചേരും))
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
((കണ്ണാടി ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ
കാതോരം കൂവിക്കാറും
തലവര തകര്‍ന്നീടും
പുതിയൊരു പടമേളം))
((ഇനിയൊരു നേരം, ഇനി നേരം
ഇതു നേരം
സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))
((സ്ഥലം വിട്ടു പോകും, ഇനി നിന്നാല്‍
ചാകുമേ))